മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം ചിറയിന്‍കീഴ് തോട്ടക്കാട് ചെമ്മരുതി പനയറ ഗീത വിലാസത്തില്‍ വേലുക്കുറിപ്പിന്റെ മകന്‍ സുരേഷ് ഏപ്രില്‍ 18നാണ് റിയാദ് ശുമൈസിയിലെ കിങ് സൗദ് ആശുപത്രിയില്‍ മരിച്ചത്
കേരളത്തിൽ നിന്നുള്ള മഹ്റമില്ലാത്ത ആദ്യ ഹജ്ജ് തീർത്ഥാടക സംഘം ഇന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി.