പഴയ കാല തിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്നുള്ള ജിദ്ദാ പ്രവാസികളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെടിഎ) അർദ്ധ വാർഷിക പൊതുയോഗവും കലാമേളയും സംഘടിപ്പിച്ചു
സൗദി അറേബ്യയിൽ ആഡംബര റെസ്റ്റോറന്റുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ പുതിയ വ്യവസ്ഥകൾ നഗരസഭാ, പാർപ്പിട മന്ത്രാലയം (MOMRAH) പ്രഖ്യാപിച്ചു.