രണ്ട് മാസം നീണ്ടുനിൽക്കുന്ന റിയാദ് കെഎംസിസി സൂപ്പർ കപ്പ് 2025 ഫുട്ബോൾ ടൂർണമെന്റിന് ഷിഫ ദുറത്ത് അൽ മലാബ് ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വർണാഭമായ തുടക്കം.
കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം ഫലപ്രദമായി നിയന്ത്രിക്കാൻ പ്രാദേശിക പ്രവാസി കൂട്ടായ്മകളുടെ ഇടപെടൽ ഇന്ന് മുമ്പെങ്ങുമില്ലാത്തവിധം അനിവാര്യമാണെന്ന് സുബൈർ കുഞ്ഞ് ഫൗണ്ടേഷന്റെ ‘റിസ’ സംഘടിപ്പിച്ച ‘പ്രവാസി ലീഡേഴ്സ് മീറ്റ്’ വെബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.