ദുഖ്മിലെ ടൂറിസം പദ്ധതികൾക്കായി ലഭിച്ചത് 853 ദശലക്ഷം ഒമാനി റിയാലുകൾ
വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കൈയ്യേറ്റത്തിനെതിരെ ഖത്തർ ഉൾപ്പെടെ 9 രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഖത്തർ, ജോർദാൻ, ബഹ്റൈൻ, ഈജിപ്ത്, ഇന്തോനേഷ്യ, നൈജീരിയ, ഫലസ്തീൻ, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്