സുഡാന്, ഇന്ത്യ, ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ വേരുകളുമായി വീണ്ടും ബന്ധപ്പെടാന്‍ സഹായിക്കുന്ന അനുഭവം നല്കാൻ ലക്ഷ്യമിട്ടാണ് പരിപാടി.
ഏഴ് മാസം മുമ്പ് ഭാര്യയോടൊപ്പം റിയാദിലെ ശിഫയില്‍ മക്കളുടെ അടുത്തേക്ക് വിസിറ്റ് വിസയിലെത്തിയതായിരുന്നു.