ലോക വനിതാ ദിനത്തോടനുബന്ധിച്ച് നട ത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ധനസമാഹരണം നടത്തിയത്.
ആരോഗ്യവും ക്ഷേമവും ആസ്വദിക്കുന്ന ഊര്‍ജസ്വലമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വിഷന്‍ 2030ന്റെ ഭാഗമായി ഏർപ്പെടുത്തിയ പരിഷ്കരണങ്ങളും നടപടികളുമാണ് ഈ നേട്ടത്തിന് കാരണം