പരമ്പരാഗത സംഗീതത്തിന്റെ മാന്ത്രിക ലോകം തുറന്നിട്ട കൊച്ചിയിൽ ജനിച്ച മിയക്കുട്ടി, ഇഇതിനോടകം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്
ഇത്തവണ റിയാദില്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം റിയാദിന്റെ പരിസര പ്രദേശങ്ങളായ അല്‍ഖര്‍ജ്, മജ്മ, അല്‍ ഖുവയ്യ, ദവാദ്മിി എന്നിവിടങ്ങളിലും സമാന്തരമായി നടക്കും.