കുവൈത്തില്‍ സ്വകാര്യ മേഖലയിലെ ജോലി സമയം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട 2025 ലെ 15-ാം നമ്പര്‍ നിയമം നടപ്പാക്കാന്‍ തുടങ്ങിയതായി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചു

Read More

വിമാനത്താവളത്തിലും കരാതിര്‍ത്തി പോസ്റ്റുകളിലും തുറമുഖങ്ങളിലും തിരക്ക് ഒഴിവാക്കാന്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇനി മുതല്‍ ബയോമെട്രിക് വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അനുവാദമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Read More