വൈദ്യുതി സ്തംഭനം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം വൈദ്യുതി വരിക്കാര്‍ക്ക് ആകെ 15.8 കോടി റിയാല്‍ നഷ്ടപരിഹാരമായി വിതരണം ചെയ്തതായി സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി വെളിപ്പെടുത്തി

Read More

യു.എ.ഇ.യിലെ റാസൽഖൈമയിൽ ഇടുങ്ങിയ വഴിയിലെ ഗതാഗത തർക്കം ദാരുണമായ വെടിവെപ്പിലേക്കും മൂന്ന് സ്ത്രീകളുടെ മരണത്തിലേക്കും നയിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ വെറും അഞ്ച് മിനിറ്റിനുള്ളിൽ വകുപ്പുതല പരിശോധനാ സംഘം സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു

Read More