പ്രവാസ ജീവിതത്തിന്റെ നോവും വേവും വ്യത്യസ്തമായൊരു വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന പുസ്തകം മനുഷ്യാവസ്ഥകളെ സൂക്ഷ്മ നിരീക്ഷണങ്ങളിലൂടെ വിലയിരുത്തുകയും സാമ്പ്രദായികമായ പ്രവാസാനുഭവ വിവരണങ്ങളിൽ നിന്നും വിഭിന്നമായൊരു വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു.

Read More

ഹജ് പെര്‍മിറ്റില്ലാത്ത 22 വിസിറ്റ് വിസക്കാരെ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ച ഇന്ത്യക്കാരനെ ഹജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു. മിനി ബസിലാണ് നിയമ ലംഘകരെ ഇന്ത്യക്കാരന്‍ മക്കയിലേക്ക് കടത്താന്‍ ശ്രമിച്ചത്.

Read More