യുഎഇയിലെ സ്വര്‍ണ വിലയില്‍ കുതിച്ചുചാട്ടം ഉണ്ടായി. ആഗോള സാമ്പത്തിക അനിശ്ചിതത്വം, ശക്തമായ കേന്ദ്ര ബാങ്ക് ആവശ്യകത, നിക്ഷേപ പ്രവാഹങ്ങളിലെ മാറ്റങ്ങള്‍ എന്നിവയുടെ സമ്മിശ്രണത്താല്‍ വിപണി ആഴ്ചകളായി ചലനാത്മകമായി മുന്നേറുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷവുമാണ് സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ആഗോള മാറ്റത്തെ പ്രതിഫലിപ്പിച്ച് കൊണ്ടാണ് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഇറാന് വിക്ഷേപിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ആറ് ക്രൂയിസ് മിസൈലുകളും 148 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സേന ഇന്ന് തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.




