കാസർക്കോട് സ്വദേശിനിയായ യുവതി ദുബായിൽ നിര്യാതയായി.
ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞി – മൈമൂന ദമ്പതികളുടെ മകൾ മുഹ്സിനയാണ് (24) മരിച്ചത്. ദുബായിൽ കറാമയിൽ താമസിച്ചുവരികയായിരുന്നു ഇവർ.
ബുറൈദ: സൗദി അറേബ്യയിൽ ഭീകരവാദ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുബാറക് അൽറാശിദിന് അൽഖസീമിൽ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.