.അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്
ജൂൺ ഒന്ന് മുതൽ ഖത്തറിൽ ഉച്ചസമയത്ത് പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തി. വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലി സമയം നിയന്ത്രിക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം.