ഗാര്‍ഹിക തൊഴിലാളി സേവനങ്ങളെ കുറിച്ച പരസ്യങ്ങളില്‍ വിദേശ തൊഴിലാളികളുടെ ഫോട്ടോകളും വീഡിയോകളും ഉപയോഗിക്കുന്നത് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വിലക്കുന്നു.

Read More

അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 142 പേരെ ജൂലൈ മാസത്തില്‍ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.

Read More