യു എ ഇ യിലെ കോളേജ് ആലുംനികളുടെ സംയുക്ത കൂട്ടായ്മയായ അക്കാഫ് ഇവന്റ്സും മാതൃഭൂമി ബുക്‌സും ചേർന്ന് സംഘടിപ്പിച്ച പ്രൊഫസർ വർഗീസ് ഉമ്മൻ സ്മാരക “അക്കാഫ് – മാതൃഭൂമി കഥാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു
ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിദ്ദ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണം രണ്ടര കോടിയോളമായി ഉയര്‍ന്നതായി ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനി അറിയിച്ചു








