ബഹ്റൈനിലെ കലാകാരനായ യാക്കൂബ് അൽഅബ്ദുള്ള തദ്ദേശീയവും സാംസ്കാരികവുമായ സ്മരണകളെ ആധാരമാക്കി ഒരു അതുല്യ കലാസൃഷ്ടി അവതരിപ്പിച്ചു
കേംബ്രിഡ്ജിന്റെ തെക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇ.എഫ് ഇന്റര്‍നാഷണല്‍ ലാംഗ്വേജ് ക്യാമ്പസസില്‍ ഇംഗ്ലീഷ് പഠിച്ചുകൊണ്ടിരുന്ന 21 കാരനായ സൗദി വിദ്യാര്‍ഥി മുഹമ്മദ് യൂസുഫ് അല്‍ഖാസിം അക്രമികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടു.