മലപ്പുറം കരുളായി കിണറ്റിങ്ങല്‍ പുതിയത്ത് വീട്ടില്‍ അഹമ്മദ് കബീര്‍ (39) അജ്മാനില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു
പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങള്‍ക്ക് പുറത്ത് വാഹനങ്ങളില്‍ നിന്ന് മാലിന്യം വലിച്ചെറിയുന്നത് നിരീക്ഷിക്കുന്ന സംവിധാനം നഗരസഭകള്‍ നടപ്പാക്കാന്‍ തുടങ്ങി.