സൗദി അറേബ്യയില്‍ വിസ കാന്‍സല്‍ ചെയ്ത് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചവര്‍ നിശ്ചിത കാലാവധിക്കകം രാജ്യം വിട്ടില്ലെങ്കില്‍ ഹുറൂബാകുന്നതായി റിപ്പോര്‍ട്ട്. ഫൈനല്‍ എക്‌സിറ്റ് വിസ നിയമം പരിഷ്‌കരിച്ചതിന് ശേഷമാണ് കാലാവധിക്കകം രാജ്യം വിടാത്തവര്‍ സ്വമേധയാ ഹുറൂബ് ആകുന്നത്.
ദുബൈയിലുള്ള ഒരു ട്രേഡിങ് ടെർമിനലുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് ദിർഹം തട്ടിച്ചെടുത്ത കേസിൽ ആക്സിസ് മ്യൂച്വൽ ഫണ്ടിന്റെ മുൻ ട്രേഡിംഗ് ചീഫ് ആയ വിരേഷ് ജോഷിയെ ഇന്ത്യയിലെ സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു