ഇന്ത്യന്‍ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വര്‍ഷിക ഫെയര്‍ വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് സ്‌കൂൾ ചെയര്‍മാന്‍ അഡ്വ ബിനു മണ്ണില്‍ വറുഗീസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാനക്കമ്പനികളില്‍ മൂന്നും യുഎഇയിലെ വിമാനക്കമ്പനികള്‍.








