ദുബൈ– ദുബൈയിൽ എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫാകാൻ അവസരം. യാത്രക്കാരെ സ്വാഗതം ചെയ്യുക, അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുക, ഭിന്നശേഷി ഉള്ളവരോ ചെറിയ കുട്ടികളോ ഉള്ളവരുമായി യാത്രചെയ്യുന്നവരെ സഹായിക്കുക, ലഗേജ് പരിശോധിക്കുക, റിസർവേഷൻ നടത്തുക, വിമാന ടിക്കറ്റുകൾ വിൽക്കുക, വിമാനങ്ങളിൽ ലഘുഭക്ഷണം സ്റ്റോക്ക് ചെയ്യുക തുടങ്ങിയവ ആയിരിക്കും ഉത്തരവാദിത്വം. കുറഞ്ഞത് ഒരു വർഷമെങ്കിലും പ്രവൃത്തി പരിചയം ആവശ്യമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ സിവി അയക്കുക
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക- https://buzzon.khaleejtimes.com/classifieds/airport-ground-staff-3/
കടപ്പാട്- https://buzzon.khaleejtimes.com
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group