ജിസിസി രാജ്യങ്ങളിൽ ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യം ഒമാനെന്ന് പഠനം. 2025 ൽ നംബിയോ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ജീവിതച്ചെലവ് സൂചിക പ്രകാരമാണ് ഒമാൻ ഈ നേട്ടം കൈവരിച്ചത്.
– ഗല്‍ഫ് കോപറേഷന്‍ കൗണ്‍സില്‍(ജി.സി.സി) അതിന്റെ ആറു അംഗരാജ്യങ്ങളിലൂടെയുള്ള സുഗമമായ യാത്ര അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കാനൊരുങ്ങുന്നു.