ഇറാനിൽ നിന്ന് മരിജുവാന കടത്താൻ ശ്രമിച്ച ഇറാൻ, അഫ്ഗാൻ, പാകിസ്താൻ സ്വദേശികളായ മൂന്ന് പേരും അറസ്റ്റിൽ
ഒമാനിലെ വിലായത്ത് ഷിനാസ് തീരത്ത് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ആളുകളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തൊമ്പത് പേരാണ് പിടിയിലായത്