മസ്‌കത്ത്– ലഹരി ഗുളികകളും കഞ്ചാവും കടത്താൻ ശ്രമിച്ച 3 ഏഷ്യക്കാർ ഒമാനിൽ പിടിയിൽ. വടക്കൻ അൽബാത്തിന ഗവർണറേറ്റ് പോലീസ് വിഭാഗവും ഷിനാസിലെ സ്‌പെഷ്യൽ ടാസ്‌ക് പോലീസും ചേർന്ന് സംയുക്തമായ നീക്കത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



