Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, August 22
    Breaking:
    • വൈദികന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം
    • രാഹുലിന്റെ രാജിവാർത്തയുള്ള പത്രത്തിൽ പൊതിച്ചോർ നൽകി ഡിവൈഎഫ്ഐ
    • സന്ദർശക വിസയിൽ എത്തുന്നവർക്ക് പൊതുമേഖല ആശുപത്രികളിൽ നിയന്ത്രണമേർപ്പെടുത്തി കുവൈത്ത്
    • ഇന്ന് നാട്ടില്‍ പോകാനിരിക്കെ മലയാളി ജിസാനില്‍ വാഹനമിടിച്ച് മരിച്ചു
    • സ്വന്തം കാണികൾക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാർ ഇന്നിറങ്ങും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ഒമാനിൽ കനത്ത മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

    വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച പുലർച്ചെ വരെ നിരവധി പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
    B Zayed AliBy B Zayed Ali22/08/2025 Gulf Latest Oman 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രതീകാത്മക ചിത്രം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മസ്കത്ത്– ഒമാനിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) മുന്നറിയിപ്പ്. വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച പുലർച്ചെ വരെ നിരവധി പ്രദേശങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

    അൽ ഷർഖിയ സൗത്ത്, അൽ ഷർഖിയ നോർത്ത്, അൽ ദഖിലിയ, അൽ ദാഹിറ, ദോഫാർ മരുഭൂമി എന്നിവിടങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിംഗ് സെന്റർ അറിയിച്ചു. 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.
    ഹജർ പർവതനിരകൾ, സമീപ പ്രദേശങ്ങൾ, അൽ വുസ്ത, ധോഫാർ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ 10 മുതൽ 25 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും സാധ്യതയുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    40 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നത് മിന്നൽ വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്ന് മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 28 മുതൽ 83 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊടി ഉയരാൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത കുറയുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    oman malayalam news Rain RAIN IN GULF
    Latest News
    വൈദികന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം
    22/08/2025
    രാഹുലിന്റെ രാജിവാർത്തയുള്ള പത്രത്തിൽ പൊതിച്ചോർ നൽകി ഡിവൈഎഫ്ഐ
    22/08/2025
    സന്ദർശക വിസയിൽ എത്തുന്നവർക്ക് പൊതുമേഖല ആശുപത്രികളിൽ നിയന്ത്രണമേർപ്പെടുത്തി കുവൈത്ത്
    22/08/2025
    ഇന്ന് നാട്ടില്‍ പോകാനിരിക്കെ മലയാളി ജിസാനില്‍ വാഹനമിടിച്ച് മരിച്ചു
    22/08/2025
    സ്വന്തം കാണികൾക്ക് മുന്നിൽ നിലവിലെ ചാമ്പ്യന്മാർ ഇന്നിറങ്ങും
    22/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.