റിയാദ്– റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ (കെജെപിഎ) പുതിയ ഭാരവാഹിളെ തെരഞ്ഞെടുത്തു.
മുഖ്യ രക്ഷാധികാരികളായി അഹമ്മദ് കോയ (സിറ്റിഫ്‌ളവര്‍), രാമചന്ദ്രന്‍ (അറബ്‌കോ) പുഷ്പരാജ് എന്നിവരും അസ്ലം പാലത്ത് (ചെയര്‍മാന്‍), ഗഫൂര്‍ കൊയിലാണ്ടി (പ്രസിഡണ്ട്), നാസര്‍ പൂനൂര്‍ (ജനറല്‍ സെക്രട്ടറി), സൈദ് മീഞ്ചന്ത (ട്രഷറര്‍), ഷമീര്‍ പറമ്പത്ത്, സാദിക് പുറക്കാട്ടേരി (വൈ.പ്രസി) റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, റിജോഷ് കടലുണ്ടി (ജോ. സെക്ര) ഇസ്മായില്‍ പയ്യോളി,അന്‍ജാസ് ഇങ്ങാപ്പുഴ,അജ്മല്‍ കുന്നമംഗലം,ഫഹിം അസ്ലം (മീഡിയ) ഷെരീക് തൈക്കണ്ടി (ജീവകാരുണ്യം), അല്‍ത്താഫ് കാലിക്കറ്റ്, നൗഫല്‍ വടകര, ജംഷി,സത്താര്‍ മാവൂര്‍, മുത്തലിബ് കാലിക്കറ്റ് (കലാ കായികം) എന്നിവരെ ഭാരവാഹികളായും ഇരുപത്തിഒന്ന് എക്‌സികുട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.



