Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 2
    Breaking:
    • കടുത്ത ചൂട്: മക്കയിലെ മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം കുറച്ചു
    • ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് ഓരോ മണിക്കൂറിലും ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ
    • ഹജ്ജ്: 91,000 തീർഥാടകർക്ക് ആരോഗ്യ സേവനം; 16 ഓപ്പൺ ഹാർട്ട് സര്‍ജറികള്‍ നടത്തി
    • ദുബായിൽ ജൂൺ അഞ്ചു മുതൽ എട്ടുവരെ പൊതു പാർക്കിംഗ് സൗജന്യം, യു.എ.ഇയിലെ ബലിപെരുന്നാൾ സമയം പ്രഖ്യാപിച്ചു
    • വിളിക്കുന്നത് വിജിലൻസിൽ നിന്ന്, വിജിലന്റായി എം.എൽ.എ അനൂപ് ജേക്കബ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    ക്രിക്കറ്റ് ടൂർണ്ണമെൻ്റ്: അബുദാബി മാർത്തോമാ യുവജന സഖ്യം ജേതാക്കൾ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ04/04/2024 Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: മാർത്തോമാ യുവജന സഖ്യം യു. എ. ഇ. സെൻ്റർ, ഷാർജ സ്കൈ ലൈൻ വിക്ടോറിയ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ അബുദാബി മാർത്തോമാ യുവജന സഖ്യം ജേതാക്കളായി. ദുബായ് ട്രിനിറ്റി മാർത്തോമാ യുവജനസഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
    അബുദാബി, അൽ ഐൻ, ദുബായ്, ഫുജൈറ റാസൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിൽ നിന്നുള്ള യുവജന സഖ്യം ശാഖകളുടെ ടീമുകൾ മത്സരങ്ങളിൽ മാറ്റുരച്ചു.

    യു.എ.ഇ സെൻ്റർ പ്രസിഡണ്ട് റവ. ലിനു ജോർജ്ജ്, റവ. ബിജി എം. രാജു, റവ. രഞ്ജിത്ത് ഉമ്മൻ, റവ. ജിജോ വർഗീസ്, മാർത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന സെക്രട്ടറി റവ. സജു ബി. ജോൺ, യു. എ. ഇ. സെൻ്റർ വൈസ് പ്രസിഡണ്ട് ബിജോയ് പി. സാം, സെക്രട്ടറി ആരോൺ അജീഷ് കുര്യൻ, ട്രഷറർ ജസ്റ്റിൻ കെ. ജോസഫ്, കൺവീനർ റോബിൻ വർഗ്ഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abudabi Marthoma
    Latest News
    കടുത്ത ചൂട്: മക്കയിലെ മസ്ജിദുകളില്‍ ബാങ്കിനും ഇഖാമത്തിനും ഇടയിലെ സമയം കുറച്ചു
    02/06/2025
    ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് മക്കയിലേക്ക് ഓരോ മണിക്കൂറിലും ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ
    02/06/2025
    ഹജ്ജ്: 91,000 തീർഥാടകർക്ക് ആരോഗ്യ സേവനം; 16 ഓപ്പൺ ഹാർട്ട് സര്‍ജറികള്‍ നടത്തി
    02/06/2025
    ദുബായിൽ ജൂൺ അഞ്ചു മുതൽ എട്ടുവരെ പൊതു പാർക്കിംഗ് സൗജന്യം, യു.എ.ഇയിലെ ബലിപെരുന്നാൾ സമയം പ്രഖ്യാപിച്ചു
    02/06/2025
    വിളിക്കുന്നത് വിജിലൻസിൽ നിന്ന്, വിജിലന്റായി എം.എൽ.എ അനൂപ് ജേക്കബ്
    02/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.