Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, April 25
    Breaking:
    • അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    • അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    • സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    • ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    • ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/04/2026 Gulf Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ– അനാകിഷ് കെ.എം.സി.സിയും ശറഫിയ അബീർ മെഡിക്കൽ സെന്ററും സംയുക്തമായി ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും നടത്തി. ശറഫിയ അബീർ മെഡിക്കൽ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കുടുംബിനികൾ ഉൾപ്പെടെ നൂറിലധികം പേർ പങ്കെടുത്തു. അപകടത്തിൽപ്പെട്ടവർക്കും പൊള്ളലേറ്റവർക്കും പ്രാഥമിക ചികിത്സ നൽകുന്ന രീതികൾ, സി.പി.ആർ, പാമ്പ് കടിയേറ്റവർക്കും ഇലക്ട്രിക് ഷോക്കേറ്റവർക്കും നൽകേണ്ട അടിയന്തര ശുശ്രൂഷകൾ എന്നിവയെക്കുറിച്ച് ഡോക്ടർ മുഹമ്മദ് ഫായിസ് പരിശീലനം നൽകി. അനാകിഷ് കെ.എം.സി.സി പ്രസിഡന്റ് ബഷീർ കീഴില്ലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. നാഷണൽ കെ.എം.സി.സി സെക്രട്ടറി നാസർ വെളിയംകോട് മുഖ്യപ്രഭാഷണം നടത്തി.

    ചടങ്ങിൽ കെ.എം.സി.സി ഭാരവാഹികളായ ഇസ്‌ഹാഖ് പൂണ്ടോളി, അബ്ദുറഹ്മാൻ വെള്ളിമാട്കുന്ന്, ഇസ്‌മായിൽ മുണ്ടക്കുളം, ഹസ്സൻ ബത്തേരി, നാസർ മച്ചിങ്ങൽ, സിറാജ് കണ്ണവം എന്നിവരും ജില്ലാ ഭാരവാഹികളായ ഇസ്‌മായിൽ മുണ്ടംപറമ്പ്, അബ്‌ദുള്ള ഹിറ്റാച്ചി, അഷ്‌റഫ് മുല്ലപള്ളി, നൗഫൽ ഉള്ളാടൻ, ഒ.പി. അബ്‌ദുൽസലാം, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, റഹ്‌മത്ത് അലി എരഞ്ഞിക്കൽ എന്നിവരും നസീഹ അൻവർ, സലീന ഇബ്രാഹീം, ഹസീന അഷ്‌റഫ് എന്നിവരും സംസാരിച്ചു. ജനറൽ സെക്രട്ടറി എ.സി മുജീബ് പാങ്ങ് സ്വാഗതവും ട്രഷറർ അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു. ബിഷർ ബഷീർ ഖിറാഅത്ത് നടത്തി. ബഷീർ കുറ്റികടവ്, യാസർ മാസ്റ്റർ, ബഷീർ ആഞ്ഞിലങ്ങാടി, ശരീഫ് തെന്നല, സമീർ ചെമ്മംകടവ്, അൻവർ അബ്ദുള്ള, അഫ്‌സൽ നാറാണത്ത്, മുസ്തഫ മാസ്റ്റർ, ശംസു മണ്ണാർക്കാട്, കുഞ്ഞാലി അബീർ, സ്മിത സിസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    jidha Medical camp
    Latest News
    അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    25/04/2026
    അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    25/04/2026
    സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    25/04/2026
    ജിദ്ദയിൽ ജീവൻരക്ഷാ പരിശീലനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
    25/04/2026
    ഈത്തപ്പഴ കയറ്റുമതിയിൽ റെക്കോർഡ് നേട്ടവുമായി സൗദി അറേബ്യ
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.