സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ജാപ്പനീസ് വാള് ഉപയോഗിച്ച് വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത കുവൈത്തി പൗരന് വിചാരണ കോടതി വിധിച്ച 12 വര്ഷത്തെ കഠിന തടവ് ശിക്ഷ കുവൈത്ത് അപ്പീല് കോടതി ശരിവെച്ചു
കുവൈത്തിലേക്ക് ലഹരി കടത്താൻ ശ്രമിച്ച പ്രവാസി യുവതിയെ അറസ്റ്റു ചെയ്തു.



