രാജ്യത്ത് ആരാധനാലയങ്ങള് ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട അറബ് വംശജനെ ദേശീയ സുരക്ഷാ ഏജന്സിക്കു കീഴിലെ സുരക്ഷാ വകുപ്പുകള് അറസ്റ്റ് ചെയ്തു.
ലെബനീസ് ഡോക്ടറെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ശ്രമിച്ച ആറ് പേർക്ക് കുവൈത്ത് മേൽക്കോടതി അഞ്ച് വർഷം തടവും 5,000 കുവൈത്തി ദിനാർ പിഴയും വിധിച്ചു.



