Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    • ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    • ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി
    • ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    • ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Kuwait

    ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/03/2026 Kuwait Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി – ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സമാനമായ ഡിജിറ്റല്‍ രീതികളിലൂടെയോ ഇ-സിഗരറ്റുകളും ബന്ധപ്പെട്ട ഉപകരണങ്ങളും ഉള്‍പ്പെടെ എല്ലാത്തരം പുകയിലയുടെയും സിഗരറ്റുകളുടെയും വില്‍പ്പന നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്ത് ഇതിനകം നടപ്പാക്കിയ നിയമങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പാക്കുന്ന വിധത്തില്‍, ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പ്പന വ്യവസ്ഥാപിതമാക്കാനും പരിമിതപ്പെടുത്താനുമുള്ള ചട്ടക്കൂടിനുള്ളിലാണ് പുതിയ നടപടിയെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഒന്നോ അതിലധികമോ ശിക്ഷകള്‍ ബാധകമാക്കും. നിയമ ലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനത്തിന് മുന്നറിയിപ്പ് നല്‍കുക, താല്‍ക്കാലികമായി അടച്ചുപൂട്ടുക, ആവര്‍ത്തിച്ചുള്ള നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ ലൈസന്‍സ് റദ്ദാക്കുക എന്നിവ ശിക്ഷകളില്‍ ഉള്‍പ്പെടുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ban Cigarette Kuwait online platform
    Latest News
    ഡെലിവറി പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള സിഗരറ്റ് വില്‍പന കുവൈത്ത് നിരോധിച്ചു
    16/03/2026
    ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശ മന്ത്രി
    16/03/2026
    ഇറാന്‍ ആക്രമണം ചെറുക്കുന്നതില്‍ സായുധ സേനയുടെ പ്രകടനത്തില്‍ അഭിമാനിക്കുന്നതായി സൗദി പ്രതിരോധ മന്ത്രി
    16/03/2026
    ലെബനോനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 850 ആയി ഉയര്‍ന്നു
    16/03/2026
    ചേലക്കര മണ്ഡലം ഇഫ്താർ വിതരണം
    16/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version