Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 5
    Breaking:
    • റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    • മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    • കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    • സൗദിയില്‍ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കി
    • എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍; ഇന്ത്യ-യുഎഇ യാത്രാ നിരക്കുകൾ 320 ദിർഹം മുതൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്‍ ‘കോഴിക്കോട് ഫെസ്റ്റ്’ ജനുവരി 23 ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/01/2026 Gulf Bahrain Events 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്‍ സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ്’ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്റൈനിലെ സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തെ സജീവ സാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി അസോസിഷന്റെ 15 മത് വാര്‍ഷിക ആഘോഷം വിപുലമായ കലാപരിപാടികളോടെ ജനുവരി 23 വൈകുന്നേരം 5 മണി മുതല്‍ രാത്രി 11 മണിവരെ ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കും. ഓറ ആര്‍ട്‌സിന്റെ ബാനറില്‍ കോഴിക്കോട് ഫെസ്റ്റ് എന്ന പേരില്‍ നടത്തപ്പെടുന്ന മെഗാഷോയില്‍ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സ്റ്റാര്‍മാജിക്ക് താരവുമായ ഷാഫി കൊല്ലം, ഐഡിയസ്റ്റാര്‍ സിംഗര്‍ ഗായകരായ വിജിത, മിഥുന്‍ മുരളീധരന്‍, ചലച്ചിത്ര പിന്നണിഗായിക സ്മിത തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും,അസ്സോസിയേഷന്‍ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. സ്റ്റേജ് ഷോ സംവിധായകനായ മനോജ് മയ്യന്നൂരാണ് പ്രോഗ്രാം സംവിധാനം നിര്‍വ്വഹിക്കുന്നത്.

    ഈ.വി. രാജീവന്‍ ചെയര്‍മാനും അനില്‍ യു കെ, ജനറല്‍ കണ്‍വീനറുമായുള്ള 101 അംഗ സ്വാഗത സംഘം രൂപകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. അസോസിയേഷന്‍ ഭാരവാഹികളായ പ്രസിഡന്റ് ജ്യോതിഷ് പണിക്കര്‍, സെക്രട്ടറി ജോജീഷ്, ട്രഷറര്‍ റിഷാദ് കോഴിക്കോട്, ഈ വി. രാജീവന്‍, അനില്‍കുമാര്‍ യു കെ, മനോജ് മയ്യന്നൂര്‍, വൈസ് പ്രഡിഡന്റുമരായ സലീം ചിങ്ങപുരം, ശ്രീജിത്ത് കുറിഞ്ഞാലിയോട്, ചീഫ് കോഡിനേറ്റര്‍ ജോണി താമരശ്ശേരി, ബിനില്‍, സുബീഷ്, പ്രോഗ്രാം രക്ഷധികാരികളായ അജിത്ത് കണ്ണൂര്‍, സെയെദ് ഹനീഫ്, അബ്ബാസ്, എന്നിവര്‍ പത്ര സമ്മേളനത്തില്‍ പ്രോഗ്രാമിനെ കുറിച്ച് വിശദീകരണം നൽകി. സൗജന്യമായി സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാം കാണാനായി ബഹ്റൈനിലെ മുഴുവന്‍ കലാസ്വാദകരെയും ഇന്ത്യന്‍ ക്ലബ്ബിലേയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി സംഘടനാ ഭാരവാഹികളും സംഘാടക സമിതിയും പത്രസമ്മേളനത്തില്‍ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain kozhikod fest kozhikode jilla paravasi
    Latest News
    റമദാനില്‍ മദീനയില്‍ ബസ് ഷട്ടില്‍ സര്‍വീസ്
    05/02/2026
    മാവേലിക്കര മുൻ എംഎൽഎ എം.മുരളി അന്തരിച്ചു
    05/02/2026
    കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ദോഹയിൽ മരണപ്പെട്ടു
    05/02/2026
    സൗദിയില്‍ 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കി
    05/02/2026
    എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്‌സ്പ്രസ് മോര്‍ സെയില്‍; ഇന്ത്യ-യുഎഇ യാത്രാ നിരക്കുകൾ 320 ദിർഹം മുതൽ
    05/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.