റിയാദ്– റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഗീതസയാഹ്നവും കുടുംബ സംഗമവും സംഘടിപ്പിച്ചു.
ഗഫൂര്‍ കൊയിലാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഫഌരിയ ഗ്രൂപ്പ് എം.ഡി അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുക്കാട്, ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, സൈദ് മീഞ്ചന്ത, എംബസി ഉദ്യോഗസ്ഥന്‍ പുഷ്പരാജ്, കബീര്‍ പട്ടാമ്പി, ഡോ. അബ്ദുല്‍ അസീസ്, അറബ്‌കോ രാമചന്ദ്രന്‍, സിദ്ധീഖ് തുവ്വൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നിഹ്മത്തുല്ല, ഡോ. ലുബിന ബാനു, ഡോ.പീര്‍ മുഹമ്മദ്, റഷീദ് മുവാറ്റുപ്പുഴ, റിജോഷ് കടലുണ്ടി, മജീദ് പതിനാറുങ്കല്‍, ഫൈസല്‍ തമ്ലക്കോടന്‍, റാഷിദ് ദയ, ഷൗക്കത്ത് പന്നിയങ്കര, ഷൈജൂ പച്ച, അനീഷ റഹീസ്,ഹാരിസ് ചാലപ്പുറം,സലാം ടി.വി.എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
അല്‍ത്താഫ് കാലിക്കറ്റ്, മുത്തലിബ് കാലിക്കറ്റ്, സത്താര്‍ മാവൂര്‍ എന്നിവര്‍ കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഫഹിം അസ്ലം, നാസര്‍ പൂനൂര്‍, അലി അക്ബര്‍, അല്‍താഫ്, ദേവദാസ്, ഷറഫു, സലിം ചാലിയം, മനാഫ്, നസീര്‍, ഷബീര്‍, നദീം അസ്ലം, ഡാനിഷ് അല്‍ത്താഫ്, മുഹമ്മദ് സാജിദ്, ജിനീഷ് അത്തോളി, നാമിഷ അസ്ലം, റസീന, അല്‍ത്താഫ് , ജസീന മുത്തലിബ്, ഷാജിന ഷറഫ്, ഫൗസിയ നിസാം, ഷംല ഷിറാസ്, ജിഷാ മജീദ്, ഷംല റഷീദ് എന്നിവര്‍ പോഗ്രാം കോഡിനേറ്റ് ചെയ്തു. അസ്ലം പാലത്ത് സ്വാഗതവും അല്‍ത്താഫ് കാലിക്കറ്റ് നന്ദിയും പറഞ്ഞു.



