Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 24
    Breaking:
    • സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ ശരിവെച്ചു
    • ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകൾ: തെഹ്‌റാനിൽ അഭിപ്രായഭിന്നതകൾ
    • 60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന പദ്ധതി അമേരിക്കക്ക് കൈമാറി ഇറാൻ
    • സൗദിക്ക് പിന്തുണ നൽകിയാൽ അമേരിക്കൻ താൽപ്പര്യങ്ങൾ ആക്രമിക്കുമെന്ന് ഹൂത്തികൾ
    • സൗദി ദേശീയ ദിനം കൊണ്ടോട്ടി സെന്റർ ജിദ്ദ വിപുലമായി ആഘോഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    സൗദി ദേശീയ ദിനം കൊണ്ടോട്ടി സെന്റർ ജിദ്ദ വിപുലമായി ആഘോഷിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/09/2026 Community Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- സൗദി അറേബ്യയുടെ 96-ാം ദേശീയ ദിനം കൊണ്ടോട്ടി സെന്റർ ജിദ്ദ വിപുലമായി ആഘോഷിച്ചു. കുട്ടികളും കുടുംബിനികളും അടക്കം ധാരാളം പേർ പങ്കെടുത്തു. സൗദി അറേബ്യയുടേയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചും കൊടികൾ വീശിയും മധുരം വിതരണം ചെയ്തും സൗദിയോടുള്ള ബന്ധം ഊഷ്മളമാക്കി. ആധുനിക സൗദിയുടെ വികസന ശിൽപികൾക്ക് ആശംസ നേർന്നും പ്രാർത്ഥിച്ചും ആഘോഷങ്ങൾക്ക് പൊലിവേകി.
    ലക്ഷകണക്കിന് കുടുംബങ്ങൾക്ക് അഭയം നൽകിയ രാജ്യത്തിനോട് ഓരോ വിദേശിയും കടപെട്ടിട്ടുണ്ട് എന്ന് പരിപാടി ഉൽഘാടനം ചെയ്ത ഒരുമ ജനറൽ സെക്രട്ടറി സലീം മധുവായി അഭിപ്രായപ്പെട്ടു. ഗഫൂർ ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ചു. എ.ടി ബാവ തങ്ങൾ, ഹസ്സൻ കൊണ്ടോട്ടി, ഇർഷാദ് കളത്തിങ്ങൾ, ജംഷി കടവണ്ടി, ജംഷി ബാവ കാരി എന്നിവർ ആശംസകൾ നേർന്നു. നംഷീർ കൊണ്ടോട്ടി, അഷ്റഫ് കൊട്ടേൽസ്, ഹിദായത്ത്, ഇസ്മായിൽ നെടിയിരുപ്പ്, എ.ടി നസ്റുതങ്ങൾ, മധുവായി റഫീഖ്, എ.ടി. റഫീഖലി തങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റഹ്‌മത്ത്അലി എരഞ്ഞിക്കൽ സ്വാഗതവും കബീർ നീറാട് നന്ദിയും പറഞ്ഞു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Saudi national day
    Latest News
    സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ ശരിവെച്ചു
    24/09/2026
    ന്യൂയോർക്കിലെ യു.എസ്- ഇറാൻ ചർച്ചകൾ: തെഹ്‌റാനിൽ അഭിപ്രായഭിന്നതകൾ
    24/09/2026
    60 ദിവസത്തെ വെടിനിർത്തൽ ഉൾപ്പെടുന്ന പദ്ധതി അമേരിക്കക്ക് കൈമാറി ഇറാൻ
    24/09/2026
    സൗദിക്ക് പിന്തുണ നൽകിയാൽ അമേരിക്കൻ താൽപ്പര്യങ്ങൾ ആക്രമിക്കുമെന്ന് ഹൂത്തികൾ
    24/09/2026
    സൗദി ദേശീയ ദിനം കൊണ്ടോട്ടി സെന്റർ ജിദ്ദ വിപുലമായി ആഘോഷിച്ചു
    24/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.