Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 28
    Breaking:
    • ഒമാനിൽ ഒഴുക്കിൽ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
    • യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ഇസ്രായിലിലേക്ക് യെമനിൽ നിന്ന് ഹൂത്തികളുടെ മിസൈലാക്രമണം
    • സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രവാസിക്ക് പരിക്ക്
    • അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; 5 പ്രവാസികൾക്ക് പരിക്ക്
    • രൂപയ്ക്ക് സർവകാല തകർച്ച, ബഹ്റൈൻ ദിനാർ 250 കടന്നു; പ്രവാസികൾക്ക് ആശ്വാസം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; 5 പ്രവാസികൾക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/03/2026 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; 5 പ്രവാസികൾക്ക് പരിക്ക്
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി: യുഎഇ തലസ്ഥാനത്തെ പ്രമുഖ വ്യവസായ മേഖലയായ കെസാദിന് സമീപം ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം. കെട്ടിടങ്ങളുടെ മുകളിൽ നിന്ന് കത്തിയെരിഞ്ഞ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ച് 5 ഇന്ത്യക്കാരായ പ്രവാസികൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വിവരം ലഭിച്ച ഉടൻ തന്നെ അബുദാബി സിവിൽ ഡിഫൻസ് ടീമുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

    പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അഗ്‌നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാൻ സാധിച്ചു. ഇറാൻ നടത്തിയ മിസൈലാക്രമണം യുഎഇയുടെ പ്രതിരോധ സംവിധാനം തകർത്തുവെങ്കിലും അവയുടെ അവശിഷ്ടങ്ങൾ പതിച്ചാണ് നാശനഷ്ടങ്ങൾ സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dabi Iran attack Latest
    Latest News
    ഒമാനിൽ ഒഴുക്കിൽ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
    28/03/2026
    യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ഇസ്രായിലിലേക്ക് യെമനിൽ നിന്ന് ഹൂത്തികളുടെ മിസൈലാക്രമണം
    28/03/2026
    സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രവാസിക്ക് പരിക്ക്
    28/03/2026
    അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; 5 പ്രവാസികൾക്ക് പരിക്ക്
    28/03/2026
    രൂപയ്ക്ക് സർവകാല തകർച്ച, ബഹ്റൈൻ ദിനാർ 250 കടന്നു; പ്രവാസികൾക്ക് ആശ്വാസം
    28/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.