സകാക്ക – ത്വബര്‍ജലില്‍ ഭിക്ഷാടനം നടത്തിയതിന് ഇന്ത്യക്കാരനായ തൊഴിലാളിയെ അല്‍ജൗഫ് പ്രവിശ്യ പോലീസ് അറസ്റ്റ് ചെയ്തു. നിയമ ലംഘകനെതിരെ നിയമാനുസൃത നടപടികള്‍ ആരംഭിച്ചു. അര്‍ഹരായവരിലേക്ക് സംഭാവനകള്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍ ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്ഫോമുകള്‍ വഴി സംഭാവനകള്‍ നല്‍കണമെന്ന് പൊതുസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



