ഷാർജ– മലപ്പുറം പെരിന്തൽമണ്ണ ചെറുകരയിലെ പരേതനായ ചിറത്തൊടി മൊയ്തീൻ ഹാജിയുടെ മകൻ ഇബ്രാഹിം (50) ഷാർജയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
പരേതയായ പൂന്തോടൻ ആയിഷയാണ് മാതാവ്.
ഭാര്യ :സുഹറ.
മക്കൾ : ഷഹല,നിഹ്മത്ത്, റഹ്‌മത്ത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



