Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 29
    Breaking:
    • ഗാസയിൽ ഓരോ 40 മിനിറ്റിലും ഒരു കുട്ടിയും ഓരോ മണിക്കൂറിലും ഓരോ സ്ത്രീയും കൊല്ലപ്പെടുന്നു
    • യു.എൻ ഭക്ഷ്യ സംഭരണശാലയിലേക്ക് പട്ടിണിക്കൂട്ടം ഇരച്ചുകയറി: നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു, പൊട്ടിക്കരഞ്ഞ് അംബാസഡർ
    • ഹജ് വേളയിൽ താപനില 47 ഡിഗ്രി വരെ എത്തും
    • ഗാസ വെടിനിർത്തൽ; ധാരണയിലേക്കെന്ന് അമേരിക്ക, അംഗീകരിക്കില്ലെന്ന് ഇസ്രായിൽ മന്ത്രി
    • ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf

    തബൂക്കിൽ വീട് കേന്ദ്രീകരിച്ച് പെൺവാണിഭം; രണ്ട് യുവതികൾ ഉൾപ്പടെ നാലു പേർ അറസ്റ്റിൽ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌27/05/2025 Gulf Kerala Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തബൂക്ക്: തബൂക്ക് പ്രവിശ്യയിൽ പെട്ട ഉംലജിൽ നിന്ന് നാലംഗ പെൺവാണിഭ സംഘത്തെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് പോലീസ് അറസ്റ്റ് ചെയ്തു.

    ഉംലജിൽ വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയ രണ്ടു വിദേശ യുവതികളും രണ്ടു വിദേശികളുമാണ് അറസ്റ്റിലായത്. നിയമാനുസൃത നടപടികൾ സ്വീകരിച്ച് സംഘത്തെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrest Prostitute gang Tabuk
    Latest News
    ഗാസയിൽ ഓരോ 40 മിനിറ്റിലും ഒരു കുട്ടിയും ഓരോ മണിക്കൂറിലും ഓരോ സ്ത്രീയും കൊല്ലപ്പെടുന്നു
    29/05/2025
    യു.എൻ ഭക്ഷ്യ സംഭരണശാലയിലേക്ക് പട്ടിണിക്കൂട്ടം ഇരച്ചുകയറി: നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു, പൊട്ടിക്കരഞ്ഞ് അംബാസഡർ
    29/05/2025
    ഹജ് വേളയിൽ താപനില 47 ഡിഗ്രി വരെ എത്തും
    29/05/2025
    ഗാസ വെടിനിർത്തൽ; ധാരണയിലേക്കെന്ന് അമേരിക്ക, അംഗീകരിക്കില്ലെന്ന് ഇസ്രായിൽ മന്ത്രി
    29/05/2025
    ദുബായ് ഡ്യൂട്ടി ഫ്രീ; രണ്ടാം തവണയും ഭാഗ്യം നേടി മലയാളി
    28/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version