Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    • ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    • അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഹമാസ്
    • ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
    • ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    എഡിഹെക്‌സിൽ ഫാൽക്കൺ ലേല വിൽപ്പന; 1.7 മില്യൺ ദിർഹം കവിഞ്ഞു

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ08/09/2025 Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Falcon Auction
    ഫാൽക്കൺ ലേലത്തിൽ നിന്ന്
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബൂദാബി– നാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കുന്ന അബുദാബി ഇന്റർനാഷണൽ ഹണ്ടിങ് ആൻഡ് ഇക്വിസ്ട്രിയൻ എക്‌സിബിഷനിൽ (അഡിഹെക്‌സ്) വിൽപ്പന നടത്തിയത് 17 ലക്ഷം ദിർഹത്തിന്റെ (ഏകദേശം ഇന്ത്യൻ രൂപ നാല് കോടിക്കു മേലെ) ഫാൽക്കണുകളെയാണെന്ന് റിപ്പോർട്ട്. ആറു ലേലങ്ങളിലായി മൊത്തം 41 ഫാൽക്കണുകളാണ് ഇത്രയും തുകയ്ക്ക് വിറ്റുപോയത്. ആയിരത്തിലേറെ ഫാൽക്കണുകളെ വിശദമായി പരിശോധിച്ചാണ് ലേലത്തിലേക്ക് തിരഞ്ഞെടുത്തത്. ഓരോന്നിന്റെയും ഭാരം, നിറം, ചിറകുകളുടെ കൃത്യമായ അളവുകൾ എന്നിവ കണക്കിലെടുത്ത് ബ്യൂട്ടി ഫാൽക്കണുകൾ, റേസിങ് ഫാൽക്കണുകൾ എന്നിവങ്ങനെ തരംതിരിച്ചിട്ടുണ്ട്.

    ഇത്തവണ ഓൺലൈൻ ലേല പ്ലാറ്റ്ഫോമിനു പുറമേ ആറ് തത്സമയ ലേലവും ഉൾപ്പെട്ടിരുന്നു. 46 പ്രാദേശിക, അന്താരാഷ്ട്ര ഫാമുകളിൽനിന്നുള്ള അപൂർവവും പ്രത്യേകതകളുള്ള ഫാൽക്കണുകളെയാണ് തത്സമയ ലേലത്തിൽ അവതരിപ്പിച്ചിരുന്നത്. ഇവ സൗന്ദര്യത്തിലും റേസിങ് വൈദഗ്ധ്യത്തിലും മുൻപന്തിയിലുള്ള ഇനമാണ്. മികച്ച ഫാൽക്കണുകളെ വാങ്ങുന്നതിലും വിൽക്കുന്നതിലും പ്രജനനം നടത്തുന്നതിലും സുസ്ഥിര രീതികൾ നടപ്പാക്കുക, ഫാൽക്കൺ ഫാമുകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് മേഖലയിലെ പ്രമുഖ പൈതൃക പരിപാടികളിലൊന്നായ അഡിഹെക്‌സ് ലക്ഷ്യമിടുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ADIHEX Falcon Auction UAE
    Latest News
    ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    14/03/2026
    ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    14/03/2026
    അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഹമാസ്
    14/03/2026
    ഇറാൻ വിവേകം വീണ്ടെടുത്ത് മധ്യസ്ഥതയുമായി സഹകരിക്കണമെന്ന് യു.എ.ഇ
    14/03/2026
    ഇറാൻ ഇസ്രായിലിൽ അയച്ചതിനേക്കാൾ 8 മടങ്ങ് മിസൈലുകൾ ജിസിസിയിൽ വിക്ഷേപിച്ചു; സംഘർഷം ലഘൂകരിക്കാൻ ശ്രമം നടത്തുന്നതായി അൽബുദൈവി
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version