Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ഇറാഖിൽ തർന്ന സൈനിക വിമാനത്തിലെ ആറു പേരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
    • മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറാനിയൻ ക്ലബ് ദുബായ്
    • ദുബൈയിൽ താമസ കേന്ദ്രങ്ങളും മുറികളും പങ്കിടുന്നതിന് പുതിയ നിയമം; ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ
    • ’47 വർഷമായി നിരപരാധികളെ കൊന്നൊടുക്കുന്നു, അവരെ ഞാൻ കൊല്ലും’; ഇറാനെ കൂടുതൽ ശക്തിയോടെ ആക്രമിക്കുമെന്ന് ട്രംപ്
    • ഇറാൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് പത്തു ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക; പട്ടികയിൽ പുതിയ പരമോന്നത നേതാവും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ദുബൈ ഗാർഡൻ ഗ്ലോ ഡേ പാർക്കായി വീണ്ടും തുറക്കുന്നു

    ദുബൈ ഫ്രെയിമിന് സമീപത്താണ് പുതിയ സ്ഥാനം
    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ08/11/2025 Gulf Latest Top News UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ– എമിറേറ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ഗാർഡൻ ഗ്ലോ സബീൽ പാർക്ക് ഗേറ്റ് മൂന്നിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബൈ ഫ്രെയിമിന് സമീപത്താണ് പുതിയ സ്ഥാനം. നവീകരിച്ച ദിനോസർ പാർക്ക്, ഫാന്റസി പാർക്ക് എന്നിവയും ഗാർഡൻ ഗ്ലോയിലുണ്ടാകും. ഒരു ടിക്കറ്റിലൂടെ രണ്ടു പാർക്കുകളും സന്ദർശിക്കാമെന്നതാണ് സവിശേഷത.

    ദിനോസറുകളുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംവേദനാത്മക പ്രദർശനങ്ങളും സംഘടിപ്പിക്കും. എല്ലാ പ്രായക്കാർക്കും ഒരേപോലെ ആസ്വദിക്കാവുന്ന വിധത്തിലാണ് പുതിയ രൂപകല്പനകൾ. ഉദ്ഘാടന തീയതി, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും. വിസ്മയകാഴ്ചകളുടെ വർണക്കൊട്ടാരമായ ദുബൈ ഗാർഡൻ ഗ്ലോ 11-ാം പതിപ്പിനാണ് തയ്യാറെടുക്കുന്നത്. എൽഇഡി ലൈറ്റുകളിൽ നിറങ്ങൾ ഉപയോഗിച്ച് സമാനതകളില്ലാത്ത ദൃശ്യവിരുന്നാണ് ഗാർഡൻ ഗ്ലോ ഒരുക്കുന്നത്. മൃഗങ്ങൾ, പൂക്കൾ, പക്ഷികൾഎന്നിവയെല്ലാം വൈവിധ്യമാർന്ന നിറങ്ങളിലും രൂപങ്ങളിലും സന്ദർശകർക്ക് മികച്ച ദൃശ്യാനുഭവങ്ങൾ സമ്മാനിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dubai garden dubai malayalam news glow day park gulf malayalam news The Malayalam News
    Latest News
    ഇറാഖിൽ തർന്ന സൈനിക വിമാനത്തിലെ ആറു പേരും കൊല്ലപ്പെട്ടതായി യു.എസ് സൈന്യം
    14/03/2026
    മാർച്ച് 16 മുതൽ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെക്കുന്നുവെന്ന് ഇറാനിയൻ ക്ലബ് ദുബായ്
    14/03/2026
    ദുബൈയിൽ താമസ കേന്ദ്രങ്ങളും മുറികളും പങ്കിടുന്നതിന് പുതിയ നിയമം; ലംഘിച്ചാൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ
    13/03/2026
    ’47 വർഷമായി നിരപരാധികളെ കൊന്നൊടുക്കുന്നു, അവരെ ഞാൻ കൊല്ലും’; ഇറാനെ കൂടുതൽ ശക്തിയോടെ ആക്രമിക്കുമെന്ന് ട്രംപ്
    13/03/2026
    ഇറാൻ നേതാക്കളെ പറ്റി വിവരം നൽകുന്നവർക്ക് പത്തു ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക; പട്ടികയിൽ പുതിയ പരമോന്നത നേതാവും
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version