Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്‌നാട് സ്വദേശി റിയാദില്‍ നിര്യാതനായി
    • ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ സംഘം; 150 പേർക്കെതിരെ കേസ്
    • കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് : തുടർ വിജയവുമായി അസീസിയ സോക്കർ, ആദ്യ ജയം നേടി റെയിൻബോ എഫ്‌സി
    • ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
    • ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ഇന്ത്യക്കാർ ഉള്‍പ്പെട്ട മയക്കുമരുന്ന് വിതരണ സംഘം അറസ്റ്റില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/08/2025 Gulf Crime Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം– രണ്ടു ഇന്ത്യന്‍ യുവാക്കളും രണ്ടു പാക്കിസ്ഥാനികളും ഒരു ബംഗ്ലാദേശുകാരനും അടങ്ങിയ മയക്കുമരുന്ന് വിതരണ സംഘത്തെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് 32 കിലോ അതിമാരക രാസലഹരി പിടിച്ചെടുത്തു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു.

    അഞ്ചംഗ മയക്കുമരുന്ന് വിതരണ സംഘത്തെ രഹസ്യമായി നിരീക്ഷിച്ച് പിന്തുടര്‍ന്ന് വ്യത്യസ്ത കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. സംഘാംങ്ങളുടെ വാഹനങ്ങളും നീക്കങ്ങളും നിരീക്ഷിക്കാന്‍ ഡ്രോണും അധികൃതര്‍ ഉപയോഗിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മയക്കുമരുന്ന് കടത്ത് വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കുറിച്ച് റിയാദ്, മക്ക, മദീന, കിഴക്കന്‍ പ്രവിശ്യകളില്‍ 911 നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും 995 എന്ന നമ്പറില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും വിവരം നല്‍കുന്നവര്‍ യാതൊരുവിധ ഉത്തരവാദിത്തവും വഹിക്കേണ്ടിവരില്ലെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.

    📹| #مكافحة_المخدرات تقبض على (5) مقيمين بالمنطقة الشرقية لترويجهم (32) كيلوجرامًا من مادة الميثامفيتامين المخدر (الشبو). #الحرب_على_المخدرات#بالمرصاد pic.twitter.com/icmIH3TCdC

    — مكافحة المخدرات (@Mokafha_SA) August 8, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arrested Drug drug bust Gulf news Indian Pakistani National Saud Arabia
    Latest News
    മൂന്നാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ തമിഴ്‌നാട് സ്വദേശി റിയാദില്‍ നിര്യാതനായി
    12/08/2025
    ഫത്തേപൂർ മഖ്ബറ കയ്യേറി ഹിന്ദുത്വ സംഘം; 150 പേർക്കെതിരെ കേസ്
    12/08/2025
    കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പ് : തുടർ വിജയവുമായി അസീസിയ സോക്കർ, ആദ്യ ജയം നേടി റെയിൻബോ എഫ്‌സി
    12/08/2025
    ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
    12/08/2025
    ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു
    12/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version