Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 11
    Breaking:
    • ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം ഫെബ്രുവരി 12, 13 തിയതികളില്‍
    • കുടുംബം പോറ്റാന്‍ പുരുഷ വേഷം ധരിച്ച് ജോലി ചെയ്ത അഫ്ഗാന്‍ പെണ്‍കുട്ടി അറസ്റ്റില്‍
    • ലിഫ്റ്റിൽ ഹൃദയാഘാതം, പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    • മയക്കുമരുന്ന് കടത്ത്: കുവൈത്തില്‍ അഞ്ച് ഇറാനികള്‍ക്ക് വധശിക്ഷ
    • സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാം പദ്ധതി അല്‍ഉലയില്‍ നടപ്പാക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സൗദിയില്‍ മഴക്കുവേണ്ടിയുള്ള നമസ്‌കാരത്തിന് ആഹ്വാനം

    നാളെ (വ്യാഴം) രാവിലെ പ്രഭാത നമസ്‌കാരത്തിനു ശേഷം മഴക്കുവേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാനാണ് ആഹ്വാനം.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/02/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യയിൽ മഴയ്ക്ക് വേണ്ടിയുള്ള പ്രത്യേക’ നമസ്‌കാരം നിർവഹിക്കാൻ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു. നാളെ (വ്യാഴം) രാവിലെ പ്രഭാത നമസ്‌കാരത്തിനു ശേഷം മഴക്കുവേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാനാണ് ആഹ്വാനം. എല്ലാവരും തെറ്റുകളിൽ നിന്ന് പശ്ചാത്തപിക്കണമെന്നും, പാപമോചനം തേടി ദൈവത്തിലേക്ക് മടങ്ങണമെന്നും റോയല്‍ കോര്‍ട്ടിന്റെ പ്രസ്താവനയിൽ പറയുന്നു. ഒപ്പം ദാനധർമ്മങ്ങൾ വർധിപ്പിക്കുകയും മറ്റുള്ളവരോട് കരുണ കാണിക്കുകയും പ്രയാസപ്പെടുന്നവരെ സഹായിക്കുകയും വേണം. ഇത്തരം സൽപ്രവൃത്തികൾ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടാനും ദുരിതങ്ങൾ നീങ്ങാനും കാരണമാകുമെന്ന് പ്രസ്താവന വ്യക്തമാക്കുന്നു. പ്രവാചക ചര്യ പിന്തുടർന്ന് കഴിവുള്ള എല്ലാവരും ഈ നമസ്‌കാരത്തിൽ പങ്കുചേരണമെന്നും, പ്രാർത്ഥനയിൽ ഉറച്ചുനിന്നുകൊണ്ട് വിനയപൂർവ്വം ദൈവത്തോട് സഹായം തേടണമെന്നും സൗദി റോയൽ കോർട്ട് അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Rain Saudi
    Latest News
    ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം ഫെബ്രുവരി 12, 13 തിയതികളില്‍
    11/02/2026
    കുടുംബം പോറ്റാന്‍ പുരുഷ വേഷം ധരിച്ച് ജോലി ചെയ്ത അഫ്ഗാന്‍ പെണ്‍കുട്ടി അറസ്റ്റില്‍
    11/02/2026
    ലിഫ്റ്റിൽ ഹൃദയാഘാതം, പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    11/02/2026
    മയക്കുമരുന്ന് കടത്ത്: കുവൈത്തില്‍ അഞ്ച് ഇറാനികള്‍ക്ക് വധശിക്ഷ
    11/02/2026
    സൗദി അറേബ്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാം പദ്ധതി അല്‍ഉലയില്‍ നടപ്പാക്കുന്നു
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.