Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 25
    Breaking:
    • ദമ്മാം- റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു
    • സൗദിയിൽ എട്ടു മാസത്തിനിടെ കണ്ടെത്തിയത് ആയിരത്തിലേറെ ബിനാമി കേസുകൾ
    • ഹൂത്തികൾക്കെതിരെ പോരാട്ടം; സൗദി സൈന്യത്തിന് ആത്മബലമേകി ഗ്രാൻഡ് മുഫ്തി- രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ബലി നൽകാനും തയ്യാറായിരിക്കുക
    • മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം
    • കാസർഗോഡ് ജില്ലാ കെ.എം.സി.സി ലീഡെക്‌സ് ഹൊറൈസൺ- പുതിയ കാലത്ത് നൈപുണ്യവികാസം നേടൽ അനിവാര്യം: ഇസ്മായിൽ ഏറാമല
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഹൂത്തികൾക്കെതിരെ പോരാട്ടം; സൗദി സൈന്യത്തിന് ആത്മബലമേകി ഗ്രാൻഡ് മുഫ്തി- രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ബലി നൽകാനും തയ്യാറായിരിക്കുക

    എലീസ മറിയംBy എലീസ മറിയം25/09/2026 Gulf Latest Saudi Arabia Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- യമനിലെ ഹൂത്തി വിമതർ സൗദി അറേബ്യക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നതിനിടെ ഹൂത്തികൾക്കെതിരെ ആഹ്വാനവുമായി സൗദി അറേബ്യ ഗ്രാൻഡ് മുഫ്തി ശൈഖ് സ്വാലിഹ് ബിൻ ഫൗസാൻ അൽ ഫൗസാൻ. ഹൂത്തികൾക്കെതിരെ പോരാടുന്ന സൗദി സൈന്യത്തോടും സഖ്യകക്ഷികളോടും അതിർത്തികളിൽ ജാഗ്രത പാലിക്കാനും ആവശ്യമായെങ്കിൽ ജീവത്യാഗത്തിന് പോലും സന്നദ്ധരാകാനും അദ്ദേഹം ആഹ്വാനം ചെയ്തു.

    His Eminence the Grand Mufti of the Kingdom of Saudi Arabia, Chairman of the Council of Senior Scholars and President General of Scholarly Research and Ifta, Sheikh Dr. Saleh bin Fawzan bin Abdullah Al-Fawzan, issued a statement addressed to those stationed on the frontlines and… pic.twitter.com/4eR02sW1BB

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Inside the Haramain (@insharifain) September 25, 2026

    രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്നതും രാജ്യത്തിന്റെ ഒരു ഇഞ്ച് മണ്ണ് പോലും തൊടാൻ ആരെയും അനുവദിക്കാതെ സംരക്ഷിക്കുന്നതും വലിയ പുണ്യപ്രവർത്തിയാണ്. മുൻനിരയിലുള്ള സൈനികർ തങ്ങളുടെ കമാൻഡർമാരുടെ ഉത്തരവുകൾ കൃത്യമായി അനുസരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
    ഭൂമിയിൽ അഴിമതിയും നാശവും വിതയ്ക്കുന്ന, ജനങ്ങളെ ഭിന്നിപ്പിക്കുന്ന, മുസ്ലിംകളുടെ വിശുദ്ധ സ്ഥലങ്ങൾക്കെതിരെ തിന്മ ആസൂത്രണം ചെയ്യുന്ന ഒരു ശത്രുവിനോടാണ് സൈന്യം പോരാടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
    സൗദിയുടെ പിന്തുണയുള്ള യമനിലെ ഔദ്യോഗിക സർക്കാരിന്റെ അധികാരം രാജ്യം മുഴുവൻ പുനഃസ്ഥാപിക്കുക എന്നത് ഏറ്റവും അടിയന്തരമായ ബാധ്യതയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഹൂത്തികൾ സമീപ ആഴ്ചകളിൽ സൗദി അറേബ്യക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് ഗ്രാൻഡ് മുഫ്തിയുടെ പ്രസ്താവന.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    saudi grand mufti
    Latest News
    ദമ്മാം- റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു
    25/09/2026
    സൗദിയിൽ എട്ടു മാസത്തിനിടെ കണ്ടെത്തിയത് ആയിരത്തിലേറെ ബിനാമി കേസുകൾ
    25/09/2026
    ഹൂത്തികൾക്കെതിരെ പോരാട്ടം; സൗദി സൈന്യത്തിന് ആത്മബലമേകി ഗ്രാൻഡ് മുഫ്തി- രാജ്യത്തെ സംരക്ഷിക്കാൻ ജീവൻ ബലി നൽകാനും തയ്യാറായിരിക്കുക
    25/09/2026
    മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം
    25/09/2026
    കാസർഗോഡ് ജില്ലാ കെ.എം.സി.സി ലീഡെക്‌സ് ഹൊറൈസൺ- പുതിയ കാലത്ത് നൈപുണ്യവികാസം നേടൽ അനിവാര്യം: ഇസ്മായിൽ ഏറാമല
    25/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version