Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Wednesday, August 27
    Breaking:
    • ഗാസ: സ്ഥിരമായ വെടിനിർത്തലിനും മാനുഷിക സഹായത്തിനും അഭ്യര്‍ഥിച്ച് മാര്‍പാപ്പ
    • ഹാർഡ് വർക്ക് പേസ് ഓഫ്; ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടി നിലമ്പൂരുകാരൻ മുഹമ്മദ് ഉവൈസ്
    • കെസിഎൽ: ക്യാപ്റ്റൻ്റെ മികവിൽ ജയം തുടർന്ന് കാലിക്കറ്റ്, ഓൾ റൗണ്ടർ പ്രകടനവുമായി വീണ്ടും അഖിൽ സഖറിയ
    • ഗാസ: യൂറോപ്യൻ യൂണിയന്റെ മൗനം വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്ന് 209 യൂറോപ്യന്‍ നയതന്ത്രജ്ഞര്‍
    • സ്വയം കാറോടിച്ച് പോകുന്നതിനിടെ അബോധാവസ്ഥയിലായി; ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf

    ബഹ്റൈൻ യുവ ബാസ്കറ്റ്ബോൾ താരം ഹുസൈൻ അൽ ഹയ്കി പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/08/2025 Gulf Bahrain Latest Other Sports Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹുസൈൻ അൽ ഹയ്കി
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്റൈനിലെ അ​ണ്ട​ർ-18 ബാസ്കറ്റ്ബോൾ ടീ​മം​ഗ​വും അ​ൽ-​ അ​ഹ്‌​ലി ക്ല​ബ് താ​ര​വു​മാ​യ ഹു​സൈ​ൻ അ​ൽ ഹ​യ്കി പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

    പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ഹ​യ്കിയെ ഉ​ട​ൻ​ ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പു​തി​യ സീ​സ​ണി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് യു​വ​താ​ര​ത്തി​ന്റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. രാജ്യം ഏറെ പ്രതീക്ഷയർപ്പിച്ച താരമായിരുന്നു ഹുസൈൻ അൽ ഹയ്കി. ബ​ഹ്‌​റൈ​ൻ കാ​യി​ക ലോ​ക​ത്തി​ന് വലിയ ഞെ​ട്ട​ലാ​ണ് യുവതാരത്തിന്റെ മ​ര​ണ​ത്തി​ലൂ​ടെ​യു​ണ്ടാ​യ​ത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain basketball basketball player Death Gulf news young player
    Latest News
    ഗാസ: സ്ഥിരമായ വെടിനിർത്തലിനും മാനുഷിക സഹായത്തിനും അഭ്യര്‍ഥിച്ച് മാര്‍പാപ്പ
    27/08/2025
    ഹാർഡ് വർക്ക് പേസ് ഓഫ്; ഇന്ത്യൻ സീനിയർ ടീമിൽ ഇടം നേടി നിലമ്പൂരുകാരൻ മുഹമ്മദ് ഉവൈസ്
    27/08/2025
    കെസിഎൽ: ക്യാപ്റ്റൻ്റെ മികവിൽ ജയം തുടർന്ന് കാലിക്കറ്റ്, ഓൾ റൗണ്ടർ പ്രകടനവുമായി വീണ്ടും അഖിൽ സഖറിയ
    27/08/2025
    ഗാസ: യൂറോപ്യൻ യൂണിയന്റെ മൗനം വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്ന് 209 യൂറോപ്യന്‍ നയതന്ത്രജ്ഞര്‍
    27/08/2025
    സ്വയം കാറോടിച്ച് പോകുന്നതിനിടെ അബോധാവസ്ഥയിലായി; ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
    27/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.