മനാമ: കോഴിക്കോട് വടകര ഇരിങ്ങല്‍ തെക്കേവളപ്പില്‍ നാണുവിന്റെയും രാധയുടേയും മകന് ശൈലേഷ് (40) ബഹ്റൈനില്‍ നിര്യാതനായി. 12 വര്‍ഷമായി ബഹ്റൈനിലുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി അറാദിലെ ടയര്‍ ഷോപ്പില്‍ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.
സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ബി.കെ.എസ്.എഫിന്റെ നേതൃത്വത്തില്‍ നടക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group