മനാമ: വടകര ചോറോട് വള്ളോളി ശ്രീവത്സരത്തില്‍ അഞ്ജലി മണി (49) ബഹ്റൈനില്‍ നിര്യാതയായി. ബഹ്റൈനിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭര്‍ത്താവ്: വി.സി മണി (നോര്‍ത്ത് സ്റ്റാള്‍ ടെക്നോളജി ബഹ്റൈന്‍). മക്കള്‍: മേഘ മണി, വിനായക് മണി. സഹോദരി: മഞ്ജുള രമേശ് (ബാംഗ്ലൂര്‍). പരേതനായ ഭാസ്കരന് അടിയോടിയുടെയും (റിട്ടയേര്‍ഡ് എല്‍.ഐസി വടകര), പ്രേംകുമാരിയുടെയും (റിട്ടയേര്‍ഡ് വിജയ ബാങ്ക് ഉദ്യോഗസ്ഥ) മകളാണ്.
സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ചോറോട് നെല്ലിയങ്കരയിലെ വീട്ടുവളപ്പില്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group