നടൻ പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ചിത്രം ‘വിലായത്ത് ബുദ്ധ’യുടെ പ്രത്യേക പ്രദര്‍ശനം നവംബര്‍ 21-ന് ദാനാ മാളിലെ എപിക് സിനിമാസില്‍ രാത്രി എട്ടു മണിക്ക് നടക്കും.
നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസിഫ് ബിൻ അബ്ദുല്‍ഹുസൈൻ ഖലഫ് അധ്യക്ഷനായ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) ഡയറക്ടര്‍ ബോര്‍ഡ്, ബോര്‍ഡ് അംഗങ്ങളുടെയും എല്‍.എം.ആര്.എ സിഇഒ നിബ്രാസ് മുഹമ്മദ് താലിബിന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.




