Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 7
    Breaking:
    • മനസ്സു തുറന്ന് ക്രിസ്റ്റ്യാനോ: ‘യമാൽ പ്രതിഭയാണ്, വളർന്നുവരട്ടെ; മെസ്സിയുമായി എനിക്കുള്ളത് സ്‌നേഹബന്ധം…’
    • ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ഒറ്റ നേതൃത്വത്തിലേക്ക്
    • കോഴിക്കോടൻസ് റിയാദിൽ ബലി പെരുന്നാൾ ആഘോഷിച്ചു
    • നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി റിയാദ് ഒ.ഐ.സി.സി
    • ചായ കുടിക്കാൻ നിർത്തിയപ്പോൾ ട്രക്ക് കാറുകളിൽ ഇടിച്ചു; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് തേജസ്വി യാദവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Bahrain

    കേരള കാത്തലിക്ക് അസോസിയേഷന്‍റെ ലേഡീസ് വിങ്ങിന് പുതിയ സാരഥികള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/10/2024 Bahrain 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കേരള കാത്തലിക്ക് അസോസിയേഷന്‍ ലേഡീസ് വിങ്ങിന്‍റെ പുതിയ സാരഥികള്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ: ബഹ്റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷന്‍റെ ലേഡീസ് വിങ്ങിന് പുതിയ ഭരണസാരഥികള്‍. വി കെ എല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത ബഹറിനിലെ പ്രമുഖ എജുക്കേറ്ററും ആര്‍ട്ടിസ്റ്റും ആയ സൈറ രഞ്ചിന്‍റെ സാന്നിധ്യത്തില്‍ പ്രസിഡണ്ട് ഷൈനി നിത്യന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി ഭരണ സാരഥ്യം ഏറ്റെടുത്തു. ഐസിആര്‍എഫ് ചെയര്‍മാന്‍ അഡ്വക്കേറ്റ് വി കെ തോമസ് മുഖ്യാതിഥിയായി പങ്കെടുത്തു.

    ലേഡീസ് വിംഗ് വൈസ് പ്രസിഡന്‍റ് പ്രെറ്റി റോയ്, ജനറല്‍ സെക്രട്ടറി സിമി അശോക്, ട്രഷറര്‍ ജോഫി ജെന്‍സണ്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി റോസ് ജോയല്‍, എന്‍റര്‍ടൈന്‍മെന്‍റ് സെക്രട്ടറി ബോണ്‍സി ജിതിന്‍, അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറി മരിയ ജിബി, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ അനു ജെറിഷ്, സവിത ജെഫിന്‍, ലിജി മേരി മാത്യു എന്നിവരടങ്ങുന്നതാണ് ഭരണസമിതി. ലേഡീസ് വിങ് മുന്‍ കണ്‍വീനര്‍ ജൂലിയറ്റ് തോമസിന്‍റെയും, മുന്‍ പ്രസിഡന്‍റ് സിമി ലിയോയുടെയും നേതൃത്വത്തില്‍ ലേഡീസ് വിംഗ് ഭരണസമിതിയെ ചടങ്ങില്‍ ആദരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    മനസ്സു തുറന്ന് ക്രിസ്റ്റ്യാനോ: ‘യമാൽ പ്രതിഭയാണ്, വളർന്നുവരട്ടെ; മെസ്സിയുമായി എനിക്കുള്ളത് സ്‌നേഹബന്ധം…’
    07/06/2025
    ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മ ഒറ്റ നേതൃത്വത്തിലേക്ക്
    07/06/2025
    കോഴിക്കോടൻസ് റിയാദിൽ ബലി പെരുന്നാൾ ആഘോഷിച്ചു
    07/06/2025
    നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി റിയാദ് ഒ.ഐ.സി.സി
    07/06/2025
    ചായ കുടിക്കാൻ നിർത്തിയപ്പോൾ ട്രക്ക് കാറുകളിൽ ഇടിച്ചു; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് തേജസ്വി യാദവ്
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version