Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
    • യുഎഇയിൽ എന്തുകൊണ്ട് എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നില്ല?; വിശദീകരിച്ച് അധികൃതർ
    • ഇറാന്‍ യുദ്ധം ജനപ്രീതി വര്‍ധിപ്പിച്ചില്ല; നേരത്തെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നെതന്യാഹുവിന്റെ ശ്രമം
    • എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    • പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    സ്വ​ർ​ണാ​ഭ​ര​ണം​ മോഷണം; അ​റ​ബ് ദ​മ്പ​തി​ക​ൾ അ​റ​സ്റ്റി​ൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/11/2025 Bahrain Crime Gold Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മ​നാ​മ- ബ​ഹ്റൈ​നി​ലെ കാ​പ്പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ലെ സ്വ​ർ​ണ​ക്ക​ട​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ ര​ണ്ടു​പേ​ർ അറസ്റ്റിലായി. ദ​മ്പ​തി​ക​ളായ ഇരുവരും സം​ഭ​വ​ അ​റ​ബ് പൗ​ര​ന്മാ​രാ​ണ്. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ​ പറ്റിച്ച് യ​ഥാ​ർ​ഥ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈക്കലാക്കി പ​ക​രം വ്യാ​ജ സ്വ​ർ​ണം വെ​ച്ച് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. കൈക്കലാക്കിയ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ന്നീ​ട് മ​റ്റൊ​രു ക‌ടയിൽ വിറ്റ ശേഷം പ​ണം നേ​ടു​ക​യും ചെ​യ്തുവെന്നാണ് റിപ്പോർട്ട്.

    റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ഉ​ട​നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചത് പ്ര​തി​ക​ളെ പിടികൂടാൻ സഹായിച്ചു. ചോദ്യം ചെയ്യലിൽ ക​വ​ർ​ച്ച മു​ൻ​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain crime Gold
    Latest News
    അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ച് രണ്ട് മരണം; മൂന്ന് പേർക്ക് പരിക്ക്
    26/03/2026
    യുഎഇയിൽ എന്തുകൊണ്ട് എല്ലാവർക്കും മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിക്കുന്നില്ല?; വിശദീകരിച്ച് അധികൃതർ
    26/03/2026
    ഇറാന്‍ യുദ്ധം ജനപ്രീതി വര്‍ധിപ്പിച്ചില്ല; നേരത്തെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നെതന്യാഹുവിന്റെ ശ്രമം
    26/03/2026
    എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    26/03/2026
    പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.