Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ജിദ്ദ അൽ വഫ ഹൈപ്പർ മാർക്കറ്റിൽ വൻ ഓഫറുകൾ; ഉപഭോക്താക്കൾക്കായി ‘മെഗാ സേവിങ്‌സ്’ മേള
    • ദുബായ് യു.എസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം
    • സൗദിയിൽ ഈദുൽ ഫിത്വർ അവധി മാർച്ച് 19 മുതൽ 24 വരെ
    • യുഎഇയില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദൂര പഠനം വെള്ളിയാഴ്ച വരെ നീട്ടി
    • ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ച് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/10/2025 Bahrain Events Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ചടങ്ങിൽ എം.എൻ. കാരശ്ശേരിയെ ആദരിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ– ബഹ്‌റൈനിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ എം.എൻ. കാരശ്ശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയിൽ പ്രസം​ഗിച്ച കാരശ്ശേരി മാനവികത പ്രകൃതി സംരക്ഷണത്തിൽ വേരൂന്നിയതായിരിക്കണമെന്ന് പറഞ്ഞു. ഫോറം പ്രസിഡന്റ് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചപ്പോൾ പ്രോഗ്രാം കൺവീനർ എബി തോമസ് സ്വാഗത പ്രസംഗം നടത്തി. ചടങ്ങിൽ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോനെ കാരശ്ശേരി ആദരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain events gandi jayanthi
    Latest News
    ജിദ്ദ അൽ വഫ ഹൈപ്പർ മാർക്കറ്റിൽ വൻ ഓഫറുകൾ; ഉപഭോക്താക്കൾക്കായി ‘മെഗാ സേവിങ്‌സ്’ മേള
    04/03/2026
    ദുബായ് യു.എസ് കോൺസുലേറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം
    04/03/2026
    സൗദിയിൽ ഈദുൽ ഫിത്വർ അവധി മാർച്ച് 19 മുതൽ 24 വരെ
    04/03/2026
    യുഎഇയില്‍ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വിദൂര പഠനം വെള്ളിയാഴ്ച വരെ നീട്ടി
    04/03/2026
    ഗള്‍ഫിലെ യുദ്ധ സാഹചര്യം; വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ ജാ​ഗ്രതയുണ്ടാകണമെന്ന് എം.എ യൂസുഫലി
    03/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version