Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Bahrain

    ബഹ്റൈന്‍ മലയാളി സെയില്‍സ് ടീം ഓണാഘോഷം സംഘടിപ്പിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/10/2024 Bahrain 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബഹ്റൈന്‍ മലയാളി സെയില്‍സ് ടീം സംഘടിപ്പിച്ച ഓണാഘോഷം
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ: ബഹ്റൈനിലെ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ‘ബഹ്റൈന്‍ മലയാളി സെയില്‍സ് ടീം’ പൊന്നോണം 2024 ‘ എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ബഹ്റൈന്‍ ബീച്ച് ബെ റിസോര്‍ട്ടില്‍ പ്രസിഡന്‍റ് സനില്‍ കാണിപ്പയ്യൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലുലു പര്‍ച്ചേസ് ഹെഡ് മഹേഷ് നാട്ടിക, സാമൂഹ്യ പ്രവര്‍ത്തകന്‍ ബഷീര്‍ അമ്പലായി എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. സെക്രട്ടറി ദിലീപ് മോഹന്‍ സ്വാഗതവും അഡ്വൈസറി ചെയര്‍മാന്‍ സിജു കുമാര്‍, പ്രോഗ്രാം കണ്‍വീനര്‍ അലക്സ്, ജോയിന്‍റ് കണ്‍വീനര്‍മാരായ പ്രശാന്ത്, സത്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നും സംസാരിച്ചു. ട്രഷറര്‍ ആരിഫ് പോര്‍ക്കുളം ആഘോഷ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി രേഖപ്പെടുത്തി.

    ബഹ്റൈനില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ സംഘടനകള്‍ നടത്തിയ ഓണപ്പാട്ട് മത്സരത്തില്‍ സമ്മാനര്‍ഹരായ മലയാളി സെയില്‍സ് ടീമിനെ ചടങ്ങില്‍ ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പാട്ടും ബിഎംഎസ്ടി വനിതാ വിഭാഗത്തിന്‍റെ തിരുവാതിരക്കളിയും കുട്ടികളുടെ നൃത്തനൃത്യങ്ങളും കായിക മത്സരങ്ങളും ഓണാഘോഷ പരിപാടിക്ക് മിഴിവ് കൂട്ടി. വൈസ് പ്രസിഡന്‍റ് ഷാജി ദിവാകരന്‍, ജോയിന്‍റ് സെക്രട്ടറി അഗസ്റ്റിന്‍ മൈക്കിള്‍, മെമ്പര്‍ഷിപ്പ് സെക്രട്ടറി സജിത്ത് കുമാര്‍, വനിതാവിഭാഗം പ്രസിഡന്‍റ് സ്മിത അഗസ്റ്റിന്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ അരുണ്‍ ആര്‍ പിള്ള, ഗണേഷ് കുറാറ, വേണു, സുമേഷ് അലിയത്ത്, നീരജ്, അഷറഫ്, ഹസ്സന്‍, ശ്രീലേഷ്, ഷിഹാബ് മരക്കാര്‍, ലിജിന്‍, പ്രശാന്ത്, ബൈജു മാത്യു, പ്രജീഷ് കെ പി , റഹീം, അസ്ലം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025
    പെരുന്നാൾ ദിനത്തിൽ പിറന്ന ആദ്യ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് യു.എ.ഇ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version